ടാങ്കുകളിലെ ഒറ്റയാൻ; ഇസ്രായേലിന്റെ കരുത്ത്; ഗാസ അതിർത്തിയിൽ ഹമാസിനെ പ്രതിരോധിച്ച് മെർക്കാവ ടാങ്കുകൾ
അംഗബലം കൊണ്ടും ആയുധബലം കൊണ്ടും ലോകത്തെ തന്നെ ശക്തമായ സേനകളിൽ ഒന്നാണ് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിനെതിരായ പോരാട്ടം കടുപ്പിച്ചതോടെ ഇസ്രായേലിന്റെ സൈനിക ശക്തി ലോകം ഒരിക്കൽ ...