Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ടാങ്കുകളിലെ ഒറ്റയാൻ; ഇസ്രായേലിന്റെ കരുത്ത്; ഗാസ അതിർത്തിയിൽ ഹമാസിനെ പ്രതിരോധിച്ച് മെർക്കാവ ടാങ്കുകൾ

by Brave India Desk
Oct 24, 2023, 04:43 pm IST
in India, Defence
Share on Facebook
Tweet
WhatsAppTelegram

അംഗബലം കൊണ്ടും ആയുധബലം കൊണ്ടും ലോകത്തെ തന്നെ ശക്തമായ സേനകളിൽ ഒന്നാണ് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിനെതിരായ പോരാട്ടം കടുപ്പിച്ചതോടെ ഇസ്രായേലിന്റെ സൈനിക ശക്തി ലോകം ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു. അത്യാധുനിക പ്രതിരോധ ആയുധങ്ങളും സംവിധാനങ്ങളുമാണ് ഇസ്രായേൽ സേനയുടെ മുതൽ കൂട്ട്. ഇതിൽ ഏറ്റവും പ്രധാന്യം അർപ്പിക്കുന്ന ഒന്നാണ് ഗാസ അതിർത്തിയിൽ സൈന്യം വിന്യസിച്ചിട്ടുള്ള മെർക്കാവ ടാങ്ക്.

ഇസ്രായേൽ സേനയുടെ വജ്രായുധം എന്ന വിശേഷണം ഇണങ്ങുന്ന പ്രതിരോധ ആയുധമാണ് മെർക്കാവ ടാങ്കുകൾ. ഹീബ്രുവാക്കായ മെർക്കാവയുടെ അർത്ഥം രഥം എന്നാണ്. നിലവിൽ തെക്കൻ ഇസ്രായേലിന്റെ ഗാസ അതിർത്തിയിലാണ് സൈന്യം പ്രധാനമായും ഈ ടാങ്കുകൾ വിന്യസിച്ചിരിക്കുന്നത്.

Stories you may like

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

1970 കളിൽ നിർമ്മാണം ആരംഭിച്ച മെർക്കാവ ടാങ്കുകൾ ഒൻപത് വർഷങ്ങൾക്ക് ശേഷം 1979 ലാണ് ഇസ്രായേൽ സേനയുടെ ഭാഗമായത്. മെർക്കാവ എംകെ 1 ആയിരുന്നു ആദ്യ പതിപ്പ്. ഒരു പതിറ്റാണ്ടിലധികം കാലം പിന്നിടുമ്പോൾ അഞ്ച് തലമുറകളിൽപ്പെട്ട മെർക്കാവ ടാങ്കുകളാണ് സേനയുടെ ആവനാഴിയിൽ ഉള്ളത്. ഇതിൽ ഏറ്റവും പുതിയ പതിപ്പ് സേന സ്വന്തമാക്കിയത് ആകട്ടെ ഈ വർഷവും. മെർക്കാവ ഫൈവ് ബറാക്ക് എന്നാണ് പുതിയ ടാങ്കുകൾ അറിയപ്പെടുന്നത്. ബറാക്ക് എന്നാൽ മിന്നൽ എന്നാണ് അർത്ഥം.

1982 ലെ ലെബനൻ യുദ്ധത്തിലാണ് മെർക്കാവ ടാങ്ക് ശത്രുക്കൾക്കെതിരെ ആദ്യമായി പോരാടിയത്. ഇതോടെ ഇസ്രായേൽ സേനയുടെ കരുത്ത് ലോകവും തിരിച്ചറിഞ്ഞു. തുടർന്നുള്ള സേനയുടെ നിലനിൽപ്പിന് പിന്നിലെ പ്രധാനികൂടിയാണ് മെർക്കാവ ടാങ്കുകൾ. ടാങ്കുകളിലെ ഒറ്റയാനായ മെർക്കാവ ഇസ്രായേൽ സേനയുടെ ഭാഗമായ മെർക്കാവ ആർമേഡ് കോംപാക്റ്റ് വെഹിക്കിൾ ഡിവിഷനാണ് വികസിപ്പിച്ചെടുത്തത്. തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങളാണ് ടാങ്കിന്റെ ഏറിയ ഭാഗവും എന്നത് ഇസ്രായേലിന്റെ കരുത്ത് ഒന്ന് കൂടി ഉയർത്തുന്നതാണ്.

ലോകത്തിലെ മറ്റ് ടാങ്കുകളെ അപേക്ഷിച്ച് സൈനികർക്ക് പരമാവധി സുരക്ഷ നൽകുന്നതാണ് മെർക്കാവ ടാങ്കുകൾ. ഇതിന് മുൻഭാഗത്തായി നൽകിയിട്ടുള്ള പ്രതിരോധ കവചമാണ് ഇത് സാദ്ധ്യമാക്കുന്നത്. ശക്തമായ കവചം ഷെല്ലാക്രമണങ്ങളെ ഉൾപ്പെടെ പ്രതിരോധിക്കുന്നു. മുൻപിൽ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കാൻ ഈ കവചത്തിന് അനായാസം കഴിയും. അകത്തിരിക്കുന്ന ഡ്രൈവറുടെ ഉൾപ്പെടെ സുരക്ഷ ഈ ടാങ്കുകൾ ഉറപ്പാക്കുന്നു.

മുൻഭാഗാത്തായാണ് എൻജിൻ സ്ഥാപിച്ചിട്ടുള്ളത് എന്നതും മെർക്കാവയെ വ്യത്യസ്തമാക്കുന്നു. ചെങ്കുത്തായ മലനിരകളിൽ പോലും അനായാസ കുതിപ്പ് നടത്താൻ മെർക്കാവയ്ക്ക് കഴിയും. മറ്റ് ടാങ്കുകളെ അപേക്ഷിച്ച് നിർമ്മാണ ചിലവ് കുറവാണ് എന്നതും തകരാറുകൾ എളുപ്പത്തിൽ പരിഹരിക്കാമെന്നതും മെർക്കാവയുടെ മാത്രം സവിശേഷതയാണ്. ആധുനിക സെൽഫ് പ്രൊപ്പെൽഡ് ഹോവിറ്റ്സർ മാതൃകയിലാണ് ഇതിന്റെ നിർമ്മാണം. മറ്റ് ടാങ്കുകളെ അപേക്ഷിച്ചുള്ള കൂടുതൽ സംഭരണ ശേഷിയും മെർക്കാവയുടെ എടുത്ത് പറയേണ്ട സവിശേഷതയാണ്.

Tags: israelmerkkava tank
Share6
Tweet
SendShare

Latest stories from this section

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

Latest News

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും ; ഇന്ധന സർചാർജ് വീണ്ടും ഈടാക്കാൻ കെഎസ്ഇബി

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

അർജന്റീന ജഴ്സിയിൽ ഇനി മെസ്സിയില്ല ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസതാരം ലയണൽ മെസ്സി

പ്രതീക്ഷകളെയും മറികടന്ന് കുതിച്ച് ഇന്ത്യൻ ജിഡിപി ; 2025-2026 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച

കുതിച്ചുയർന്ന് ഇന്ത്യൻ ജിഡിപി; ആർബിഐ പ്രവചനങ്ങളെയും മറികടന്ന് രാജ്യത്ത് ജിഡിപിയിൽ 7.8% വളർച്ച ; ചൈനയെ പോലും കടത്തിവെട്ടിയ നേട്ടം

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

‘അധികാരമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്’ ; സിന്ധു നദീജല കരാറിൽ അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ വിധി പൂർണ്ണമായി തള്ളി ഇന്ത്യ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഒന്നിച്ചിരുന്ന് ഓണമുണ്ടു, സിനിമ കണ്ടു; പിന്നാലെ സുഹൃത്തുക്കളെ കൊലപ്പെടുത്തി യുവതി; രണ്ട് മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies