ഹോളിവുഡ് ഇതിഹാസം മെർലിൻ മൺറോയുടെ വീട് പൊളിക്കാൻ ശ്രമം ; തടഞ്ഞ് പ്രദേശവാസികൾ
ലോസ് ഏഞ്ചെൽസ് : ഹോളിവുഡിലെ ഇതിഹാസതാരം മെർലിൻ മൺറോയുടെ വീട് പൊളിക്കാൻ ശ്രമം. വീട് സ്ഥിതിചെയ്യുന്ന വസ്തുവിന്റെ ഇപ്പോഴത്തെ ഉടമസ്ഥനാണ് പൊളിക്കാനായി ശ്രമം നടത്തിയത്. എന്നാൽ പ്രദേശവാസികളുടെ ...