അക്വേറിയത്തിനുള്ളിൽ ഭീമൻ മത്സ്യത്തിന്റ ആക്രമണം; മത്സ്യകന്യകയുടെ കഴുത്തോളം വിഴുങ്ങി; ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു
ചൈനീസ് അക്വേറിയത്തിനുള്ളിൽ മത്സ്യകന്യകയായി അഭിനയിച്ച റഷ്യൻ അക്വാട്ടിക് ആർട്ടിസ്റ്റിനെ ആക്രമിച്ച് ഭീമൻ മത്സ്യം. ചൊവ്വാഴ്ച തെക്കൻ ചൈനയിലെ സിഷുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം. അക്വാട്ടിക് ...