വാട്‌സ്ആപ്പിൽ നിന്ന് ടെലഗ്രാമിലേക്കും മെസഞ്ചറിലേക്കും വിളിക്കാം; ക്രോസ് ആപ്പ് ചാറ്റുമായി മെറ്റ; സംഭവം കളറാകും
സന്ദേശങ്ങൾ കൈമാറുന്നതിന് അപ്പുറം വിവിധ ആവശ്യങ്ങൾക്കായി ഇന്ന് നാം സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ച് വരുന്നു. വാട്‌സ്ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് എടുത്ത ആളുകളാണ് പരസ്പരം വാട്‌സ്ആപ്പിലൂടെ കമ്യൂണിക്കേറ്റ് ...