നമസ്‌തേ ഇന്ത്യ: ആതിഥേയത്വത്തിനും സ്‌നേഹത്തിനും നന്ദി: വീഡിയോയുമായി മെസി
മൂന്നു ദിവസത്തെ പര്യടനത്തിന് പിന്നാലെ ഇന്ത്യൻ ആരാധകർക്ക് നന്ദി അറിയിച്ച് അർജന്റീന ഇതിഹാസം ലയണൽ മെസി. പര്യടനത്തിലുടനീളം ഇന്ത്യക്കാർ നൽകിയ സ്നേഹത്തിനും ആതിഥേയത്വത്തിനും നന്ദിയറിയിച്ചുകൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ...








