ഈ സ്നേഹം അതിശയകരം ; എല്ലാ ഇന്ത്യക്കാർക്കും നന്ദി, വീണ്ടും ഇന്ത്യയിലേക്ക് വരും ; യാത്ര പറഞ്ഞ് മെസ്സി
ന്യൂഡൽഹി : മൂന്ന് ദിവസം നീണ്ടുനിന്ന ഇന്ത്യാ സന്ദർശനത്തിന്റെ അവസാന ദിനത്തിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ന് ഡൽഹിയിൽ എത്തി. ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം ...









