മെസി വരും, മോദിയെ കാണും ; കേരളത്തിലേക്ക് ഇല്ല ; ഇന്ത്യയിലെ നാല് നഗരങ്ങൾ സന്ദർശിക്കും
ന്യൂഡൽഹി : അര്‍ജന്‍റീന ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മെസി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ നാല് നഗരങ്ങളിൽ ആയിരിക്കും മെസി ...