ബിഎസ്എഫിന്റെ ഭാരത് ദര്‍ശന്‍ പരിപാടി: കേരളത്തിലെത്തിയ കാശ്മീരി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍
തിരുവനന്തപുരം: ബിഎസ്എഫിന്റെ ഭാരത് ദര്‍ശന്‍ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ കാശ്മീരി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലെ 40 വിദ്യാര്‍ത്ഥികളാണ് ...