മെറ്റ് ഗാലയിൽ സുന്ദരികൾ നടന്നത് ആലപ്പുഴയിൽ നെയ്ത കാർപെറ്റിൽ
തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവന്റുകളിലൊന്നായ മെറ്റ്ഗാല 2023 വേദിയിൽ വിരിച്ചത് ആലപ്പുഴയിൽ നെയ്ത കാർപെറ്റ്. നമ്മുടെ കേരളത്തിൽ നിന്നുള്ള സംരംഭമായ 'എക്‌സ്ട്രാവീവ്' ആണ് ...








