ഡൽഹിയിൽ 262 കോടിയുടെ മയക്കുമരുന്ന് വേട്ട ; പിടികൂടിയത് 328 കിലോഗ്രാം മെത്താംഫെറ്റാമൈൻ ; എൻസിബിക്ക് പ്രശംസയുമായി അമിത് ഷാ
ന്യൂഡൽഹി : ഡൽഹിയിൽ 262 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ ഒരു നിർണായക ഓപ്പറേഷനിലൂടെയാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. ...








