കാറിൽ കടത്തുകയായിരുന്ന 50.65 കോടി രൂപ വിലമതിക്കുന്ന മെതാക്വലോൺ പിടികൂടി ; 5 പേർ അറസ്റ്റിൽ
പൂനെ : കാറിൽ കടത്തുകയായിരുന്ന 50.65 കോടി രൂപ വിലമതിക്കുന്ന മെതാക്വലോൺ പിടികൂടി. ഹിപ്നോട്ടിക് സെഡേറ്റീവ് ആയ നിരോധിത ലഹരിമരുന്നാണ് മെതാക്വലോൺ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ...