ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തത് മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള റെയില്‍വെ കോച്ചുകള്‍ തന്നെ. വാര്‍ത്ത ഫെയ്ക് എന്ന വാദം പൊളിയുന്നു
ഡല്‍ഹി: ഗുജറാത്തിലെ ട്രെയിന്‍ കോച്ചുകള്‍ നിര്‍മ്മിക്കുന്ന കനേഡിയന്‍ കമ്പനിയായ ബോംബാര്‍ഡിയര്‍ കമ്പനിയില്‍ നിര്‍മ്മിച്ച ബോഗികള്‍ കയറ്റുമതി ആരംഭിക്കുന്നതായ വാര്‍ത്ത മോദിസര്‍ക്കാരിന്റെ 'മേയ്ക്ക് ഇന്‍ ഇന്ത്യ'പദ്ധതിയുടെ ക്രെഡിറ്റില്‍ വെക്കാന്‍ ...