ഇന്ത്യയില്‍ നിര്‍മ്മിച്ച ആറ് മെട്രോ കോച്ചുകള്‍ ഓസ്‌ട്രേലിയയിലേക്ക്. വഡോദര സാവ്‌ലിയിലെ ബൊംബാര്‍ഡിയര്‍ കമ്പനിയില്‍ ആണ് കോച്ചുകള്‍ നിര്‍മ്മിച്ചത് .മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ ആദ്യ നേട്ടമാണ് കോച്ചു നിര്‍മ്മാണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആഗോളനിര്‍മ്മാണ മേഖലയിലെ സുപ്രധാന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയെന്ന ഉദ്ദേശത്തോട് കൂടി നടപ്പാക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി നടപ്പിലാക്കുന്നത്.ഓസ്േ്രടലിയയില്‍ നിന്നും അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ 450 വാഹനങ്ങളുടെ കരാര്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post