തിരുവനന്തപുരം ഇനി ഡബിൾ സ്പീഡാകും; വികസനക്കുതിപ്പേകാൻ മെട്രോ വരുന്നു; നിർമാണപ്രവർത്തനങ്ങൾ ഈ വർഷം തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ തിരുവനന്തപുരത്ത് വരുന്നുവെന്ന പ്രഖ്യപനവുമായി ബജറ്റ് പ്രഖ്യാപനം. ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ തുടങ്ങുമെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ...