മെക്സിക്കൻ മാഫിയ തലവൻ ഒവീഡിയോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് കലാപം, 29 പേർ കൊല്ലപ്പെട്ടു, സിനലോവയിൽ രക്തപ്പുഴ
മെക്സിക്കോ സിറ്റി - മെക്സിക്കൻ മാഫിയ തലവൻ ഒവീഡിയോ ഗുസ്മാന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് വ്യാപക ആക്രമണം. 29 പേർ കൊല്ലപ്പെട്ടു. 19 അക്രമികളും 10 സൈനികരുമാണ് ...