പെരും നുണകൾ പൊളിയുന്നു : മണിപ്പുർ കലാപം: വഴിമരുന്നിട്ടത് കുക്കികൾ ; യഥാർത്ഥ വസ്തുതകൾ വിശദീകരിച്ച് ഇടയ ലേഖനം
തിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തെ ചുറ്റിപ്പറ്റി ഉയരുന്ന കുപ്രചരണങ്ങൾ തള്ളി സിഎസ്‌ഐ പള്ളികളിൽ ഇടയലേഖനം. മണിപ്പൂരിൽ യഥാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഇടയലേഖനം. സംസ്ഥാനത്ത് നടക്കുന്നത് ...