എം ജി സര്‍വകലാശാലയുടെ 55 ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗവര്‍ണറുടെ നിര്‍ദേശം
തിരുവനന്തപുരം: എം.ജി സര്‍വകലാശാലയുടെ 55 ഓഫ് ക്യാമ്പസ് സെന്‍ററുകള്‍ അടച്ചുപൂട്ടണമെന്ന് ഗവര്‍ണര്‍ പി. സദാശിവം നിര്‍ദേശം നല്‍കി. സര്‍വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള സെന്‍ററുകള്‍ പൂട്ടണമെന്ന ഹൈകോടതി ഉത്തരവ് ...