‘പിന്തുണ എൻഡിഎക്ക് മാത്രം, കോൺഗ്രസ് എം എൽ എമാർ വേണമെങ്കിൽ എൻഡിഎയിലേക്ക് വരട്ടെ‘; മഹാസഖ്യത്തിന്റെ വാഗ്ദാനം നിരസിച്ച് ജിതൻ റാം മാഞ്ചി
പട്ന: ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ സഹായിക്കണമെന്ന മഹാസഖ്യത്തിന്റെ അഭ്യർത്ഥന നിരസിച്ച് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി. തിരഞ്ഞെടുപ്പില്‍ എച്ച്.എ.എം. മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ...