ജോലി ചെയ്യാതെ വ്യാജ ഹാജർ ഉണ്ടാക്കി ; സംസ്ഥാനത്ത് തൊഴിലുറപ്പിന്റെ പേരിലും തട്ടിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുടെ പേരിലും തട്ടിപ്പ്. ജോലി ചെയ്യാതെ വ്യാജ ഹാജർ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ ആണ് ജോലിക്ക് ഇറങ്ങാതെ ...








