തിലക് വർമ്മയുടെ 28,000 രൂപയുടെ വാച്ച് തെറിച്ചുപോയി; എൽ ക്ലാസിക്കോ’ പോരാട്ടത്തിനിടയിൽ നാടകീയ രംഗങ്ങൾ, വീഡിയോ വൈറൽ
ഐപിഎൽ 2026-ലെ ആവേശകരമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ചെന്നൈ, മുംബൈ ഉയർത്തിയ 160 ...









