Wednesday, April 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ധോണി കീപ്പർ, സഞ്ജു ഫീൽഡർ; ചെന്നൈ ക്യാമ്പിൽ ഇനി അധികാര കൈമാറ്റം; മുംബൈയെ പൂട്ടാൻ പുതിയ തന്ത്രങ്ങളുമായി സിഎസ്‌കെ

by Brave India Desk
Apr 22, 2026, 11:50 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ 2026-ലെ ഏറ്റവും വലിയ പോരാട്ടത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്ക് ആവേശവാർത്ത. ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ എം.എസ്. ധോണി കളിക്കുമെന്ന് ഉറപ്പായി. പരിക്കിനെത്തുടർന്ന് സീസണിലെ ആദ്യ 25 ദിവസങ്ങൾ നഷ്ടമായ ധോണി, വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ വിക്കറ്റ് കീപ്പറായി തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. മുൻ സിഎസ്‌കെ താരം രവിചന്ദ്രൻ അശ്വിനാണ് ഈ വലിയ വാർത്ത പുറത്തുവിട്ടത്.

ധോണിയുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്ന ചില നിർണ്ണായക നിരീക്ഷണങ്ങൾ അശ്വിൻ പങ്കുവെച്ചു. “എന്റെ ജീവിതത്തിൽ ഇന്നുവരെ ധോണി നെറ്റ്‌സിൽ വിക്കറ്റ് കീപ്പിംഗ് പരിശീലിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നാൽ ഇന്ന് അദ്ദേഹം കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞ് പരിശീലനം നടത്തി. ഇതിനർത്ഥം അദ്ദേഹം വിക്കറ്റിന് പിന്നിൽ തിരിച്ചെത്തുമെന്നാണ്,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ധോണി കീപ്പറായി എത്തുന്നതോടെ മലയാളി താരം സഞ്ജു സാംസൺ ഔട്ട്ഫീൽഡിൽ ഫീൽഡിംഗിന് ഇറങ്ങേണ്ടി വരും. അല്ലെങ്കിൽ സഞ്ജുവിനെ ഇംപാക്ട് പ്ലെയറായി ഉപയോഗിക്കാനും സാധ്യതയുണ്ട്. കാലിലെ പേശീവലിവ് പൂർണ്ണമായും ഭേദമായ ധോണി, നെറ്റ്‌സിൽ മാറ്റ് ഹെൻട്രി, ജാമി ഓവർട്ടൺ എന്നീ വിദേശ പേസർമാരെ അനായാസം നേരിട്ടു.

Stories you may like

ഇവനെ ഇവിടുന്ന് ഓടിക്കണം; ചഹാറിനെ കണ്ടതും ധോണി പറഞ്ഞത് അത്’; മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ രസകരമായ വീഡിയോ വൈറൽ

കെയിനും അണ്ടർടേക്കറും പോലെയല്ല ഞങ്ങൾ; ഹാർദിക്കുമായുള്ള പിണക്കം വെറും തമാശയെന്ന് ക്രുണാൽ; ആർസിബി പോഡ്കാസ്റ്റ് വൈറൽ

ഖലീൽ അഹമ്മദ്, ആയുഷ് മാത്രേ എന്നിവർ പരിക്കേറ്റ് സീസണിൽ നിന്ന് പുറത്തായതോടെ തകർന്നുനിന്ന സിഎസ്‌കെയ്ക്ക് ധോണിയുടെ വരവ് വലിയ ആത്മവിശ്വാസം നൽകും. അതേസമയം, മുംബൈ ഇന്ത്യൻസ് ക്യാമ്പിലും സന്തോഷവാർത്തയുണ്ട്. ഇംഗ്ലീഷ് ഓൾറൗണ്ടർ വിൽ ജാക്സ് പൂർണ്ണ കായികക്ഷമത വീണ്ടെടുത്തതായും ചെന്നൈയ്‌ക്കെതിരായ മത്സരത്തിൽ കളിക്കുമെന്നും മുംബൈ സ്ഥിരീകരിച്ചു.

Tags: MS Dhonisanju samsonipl 2026MI VS CSK
ShareTweetSendShare

Latest stories from this section

ഇന്ത്യൻ ക്യാപ്പ് എന്താ വഴിയേ കിട്ടുന്നതാണോ? ബിസിസിഐയുടെ രണ്ട് ടീം ആശയത്തിന് എതിരെ ബാറ്റ് വീശി അശ്വിൻ; എ’ ടീം പര്യടനങ്ങൾക്ക് ആഹ്വാനം

ഇന്ത്യൻ ക്യാപ്പ് എന്താ വഴിയേ കിട്ടുന്നതാണോ? ബിസിസിഐയുടെ രണ്ട് ടീം ആശയത്തിന് എതിരെ ബാറ്റ് വീശി അശ്വിൻ; എ’ ടീം പര്യടനങ്ങൾക്ക് ആഹ്വാനം

അക്ഷർ കാട്ടിയത് ഹിമാലയൻ മണ്ടത്തരം, കുൽദീപും നട്ടിയും നോക്കിനിൽക്കെ റാണയെക്കൊണ്ട് തല്ലുവാങ്ങിപ്പിച്ചു; ഡൽഹി നായകനെതിരെ ആഞ്ഞടിച്ച് അശ്വിൻ

അക്ഷർ കാട്ടിയത് ഹിമാലയൻ മണ്ടത്തരം, കുൽദീപും നട്ടിയും നോക്കിനിൽക്കെ റാണയെക്കൊണ്ട് തല്ലുവാങ്ങിപ്പിച്ചു; ഡൽഹി നായകനെതിരെ ആഞ്ഞടിച്ച് അശ്വിൻ

നിങ്ങൾ ക്യാച്ച് വിട്ടു, അവൻ കളി കൊണ്ടുപോയി; പതും നിസ്സങ്കയെയും രാഹുലിനെയും ഉന്നം വെച്ച് അക്ഷർ; അഭിഷേകിന് മുന്നിൽ ഡൽഹി മുട്ടുമടക്കി

നിങ്ങൾ ക്യാച്ച് വിട്ടു, അവൻ കളി കൊണ്ടുപോയി; പതും നിസ്സങ്കയെയും രാഹുലിനെയും ഉന്നം വെച്ച് അക്ഷർ; അഭിഷേകിന് മുന്നിൽ ഡൽഹി മുട്ടുമടക്കി

ആ രണ്ട് ടീമുകൾ സെമി കാണില്ല”; ലോകകപ്പിന് മുന്നേ ഞെട്ടിക്കുന്ന പ്രവചനവുമായി അശ്വിൻ

താരതമ്യം ചെയ്യാനില്ല, ഇവൻ ഒരുപടി മുന്നിലാണ്; പ്രിയാൻഷ് ആര്യയുടെ റേഞ്ച് ഓഫ് ഷോട്ടുകൾ കണ്ട് കണ്ണ് തള്ളി അശ്വിൻ

Latest News

ഇവനെ ഇവിടുന്ന് ഓടിക്കണം; ചഹാറിനെ കണ്ടതും ധോണി പറഞ്ഞത് അത്’; മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ രസകരമായ വീഡിയോ വൈറൽ

ഇവനെ ഇവിടുന്ന് ഓടിക്കണം; ചഹാറിനെ കണ്ടതും ധോണി പറഞ്ഞത് അത്’; മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ രസകരമായ വീഡിയോ വൈറൽ

പഹൽഗാമിന് ഒരാണ്ട്; 26 പേരെ മതം നോക്കി വെടിവെച്ചുകൊന്ന ഭീരുക്കൾക്ക് ഇന്ത്യ നൽകിയത് മരണത്തിന്റെ ‘മഹാദേവ്’ ടച്ച്!

പഹൽഗാമിന് ഒരാണ്ട്; 26 പേരെ മതം നോക്കി വെടിവെച്ചുകൊന്ന ഭീരുക്കൾക്ക് ഇന്ത്യ നൽകിയത് മരണത്തിന്റെ ‘മഹാദേവ്’ ടച്ച്!

ഹോർമുസ് കടലിടുക്കിലെ ഭീഷണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള ആഘാതം ; ബെർലിനിൽ രാജ്നാഥ്‌ സിംഗ്

ഹോർമുസ് കടലിടുക്കിലെ ഭീഷണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേരിട്ടുള്ള ആഘാതം ; ബെർലിനിൽ രാജ്നാഥ്‌ സിംഗ്

രക്തവും ജലവും ഒരേസമയം ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്താന് ‘ഇരവാദം’ പൊളിച്ചടുക്കി ഇന്ത്യ, വിട്ടുവീഴ്ചയില്ലെന്ന് മോദി സർക്കാർ!

രക്തവും ജലവും ഒരേസമയം ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്താന് ‘ഇരവാദം’ പൊളിച്ചടുക്കി ഇന്ത്യ, വിട്ടുവീഴ്ചയില്ലെന്ന് മോദി സർക്കാർ!

കെയിനും അണ്ടർടേക്കറും പോലെയല്ല ഞങ്ങൾ; ഹാർദിക്കുമായുള്ള പിണക്കം വെറും തമാശയെന്ന് ക്രുണാൽ; ആർസിബി പോഡ്കാസ്റ്റ് വൈറൽ

കെയിനും അണ്ടർടേക്കറും പോലെയല്ല ഞങ്ങൾ; ഹാർദിക്കുമായുള്ള പിണക്കം വെറും തമാശയെന്ന് ക്രുണാൽ; ആർസിബി പോഡ്കാസ്റ്റ് വൈറൽ

പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്; തളരാതെ കശ്മീർ, ടൂറിസത്തിലും സ്റ്റാർട്ടപ്പിലും വൻ കുതിപ്പ്, ഭീകരതയ്ക്ക് മറുപടി വികസനത്തിലൂടെ!

പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട്; തളരാതെ കശ്മീർ, ടൂറിസത്തിലും സ്റ്റാർട്ടപ്പിലും വൻ കുതിപ്പ്, ഭീകരതയ്ക്ക് മറുപടി വികസനത്തിലൂടെ!

ധോണി കീപ്പർ, സഞ്ജു ഫീൽഡർ; ചെന്നൈ ക്യാമ്പിൽ ഇനി അധികാര കൈമാറ്റം; മുംബൈയെ പൂട്ടാൻ പുതിയ തന്ത്രങ്ങളുമായി സിഎസ്‌കെ

ധോണി കീപ്പർ, സഞ്ജു ഫീൽഡർ; ചെന്നൈ ക്യാമ്പിൽ ഇനി അധികാര കൈമാറ്റം; മുംബൈയെ പൂട്ടാൻ പുതിയ തന്ത്രങ്ങളുമായി സിഎസ്‌കെ

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

മരുന്നുകുറിപ്പടി ഇനി ‘കോഴി മാന്തിയതുപോലെ’ പറ്റില്ല; ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദേശം നൽകണം, മനുഷ്യാവകാശ കമ്മിഷന്റെ നിർണ്ണായക ഇടപെടൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies