2009 ൽ മരണപെട്ടു; പക്ഷെ ഇപ്പോഴും കാശുണ്ടാക്കുന്നു; 15 വർഷം കൊണ്ട് 20,000 കോടി രൂപയുടെ സ്വത്ത് വർദ്ധിപ്പിച്ച് മൈക്കൾ ജാക്സൺ
ഹോളിവുഡ്: ജീവനോടെ ഇരിക്കുന്നവർ തന്നെ വളരെ കഷ്ടപ്പെട്ടാണ് കാശുണ്ടാക്കുന്നത്. അപ്പൊ പിന്നെ മരിച്ചവരുടെ കാര്യം പറയാനുണ്ടോ. ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കിൽ മാറ്റി ചിന്തിക്കാൻ സമയമായി എന്നാണ് ഹോളിവുഡിൽ നിന്നും ...