‘സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയത് തെറ്റ്, ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തരുത്’: മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞത് കേരളത്തിന് നാണക്കേടായെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: ദേശീയ മാധ്യമങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പത്രപരസ്യം നല്‍കിയ സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി തെറ്റെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ...