ആ ഇന്ത്യൻ താരം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ കപ്പ് അടിക്കുമായിരുന്നു, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം; തുറന്നടിച്ച് മൈക്കൽ വോൺ
2026 ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിശ്വവിജയത്തിന് പിന്നാലെ ജസ്പ്രീത് ബുംറ എന്ന ബൗളിംഗ് വിസ്മയത്തെക്കുറിച്ചുള്ള ചർച്ചകൾ ആഗോളതലത്തിൽ കൊഴുക്കുകയാണ്. ബുംറയെ ഫുട്ബോൾ ഇതിഹാസങ്ങളായ മെസ്സിയോടും റൊണാൾഡോയോടും ഉപമിച്ചുകൊണ്ട് ...










