ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു, ചർച്ചയായി താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
ഓസ്‌ട്രേലിയൻ ക്രിക്കറ്ററും മുൻ നായകനുമായ മൈക്കൽ ക്ലാർക്കിന് സ്കിൻ ക്യാൻസർ സ്ഥിതീകരിച്ചു. മൈക്കൽ ക്ലാർക്ക് തന്നെയാണ് ഇക്കാര്യം തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ അറിയിച്ചത്. പെട്ടെന്ന് രോഗം തിരിച്ചറിയാൻ ...