പണ്ട് മിസ്റ്റർ കൺസിസ്റ്റന്റ് മൈക്കൽ ഹസി ആയിരുന്നു എങ്കിൽ ഇപ്പോൾ അത് അവനാണ്, ഇന്ത്യൻ താരത്തെ വാനോളം വാഴ്ത്തി സഞ്ജയ് മഞ്ജരേക്കർ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ കെ.എൽ. രാഹുലിന്റെ സ്ഥിരതയെയും പക്വതയെയും പ്രശംസിച്ചുകൊണ്ട് രംഗത്ത് . മുൻകാലങ്ങളിൽ താരത്തിന് ഉണ്ടായിരുന്ന പോരായ്മകൾ രാഹുൽ വിജയകരമായി പരിഹരിച്ചിട്ടുണ്ടെന്ന് ...