മരണത്തിന്റെ രഹസ്യം! മരിക്കുന്നതിന് മുമ്പായി തലച്ചോറില്‍ നടക്കുന്ന നിഗൂഢമായ പ്രവര്‍ത്തനം കണ്ടെത്തി ശാസ്ത്രജ്ഞര്‍
മരിക്കുമ്പോള്‍ എന്തൊക്കെയാണ് ശരീരത്തില്‍ സംഭവിക്കുന്നത്. മനുഷ്യന്‍ കാലാകാലങ്ങളായി ഉത്തരം തേടുന്ന ചോദ്യമാണിത്. മരണത്തോടെ ജീവന്‍ ശരീരത്തില്‍ നിന്നും വിട്ടകലുമെന്നും ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നും ഒക്കെ നമുക്കറിയാം. ...








