മൈക്രോവേവില്‍ ഭക്ഷണം ചൂടാക്കാറുണ്ടോ; എങ്കില്‍ ഈ 5 തെറ്റുകള്‍ വരുത്തരുത്
ഉപകാരമൊക്കെയാണെങ്കിലും വളരെ ശ്രദ്ധിച്ചുമാത്രം കൈകാര്യം ചെയ്യേണ്ട ഉപകരണമാണ് മൈക്രോവേവ്. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളാവും ഇത് ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. കാരണം മൈക്രോവേവ് കൃത്യമല്ലാതെ ഉപയോഗിക്കുന്നത് ...