‘ഈശ്വരാനുഗ്രഹം കൊണ്ട് മിഥുൻ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരികെയെത്തി’ ; തിരുപ്പതിയിൽ പോയി മൊട്ടയടിച്ച് ഭാര്യ ലക്ഷ്മി മേനോൻ
നടനും അവതാരകനുമായ മിഥുൻ രമേഷിന് ബെൽസ് പാൾസി ബാധിച്ചത് വലിയ വാർത്തയായിരുന്നു. ഈശ്വരാനുഗ്രഹം കൊണ്ട് മിഥുൻ ചികിത്സകൾക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായി തന്നെ ജീവിതത്തിലേക്ക് തിരികെ എത്തി. ...