ബിജെപിയിൽ ചേരും മുൻപേ മിഥുൻ മുല്ലശ്ശേരിയെയും ‘ പുറത്താക്കി’ ഡിവൈഎഫ്‌ഐ; ഇന്ന് അച്ഛനും മകനും താമരചൂടും
തിരുവനന്തപുരം; സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്‌ഐ. മധുവിന് ഒപ്പം മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ...