കൊച്ചിയിൽ അന്യസംസ്ഥാന തൊഴിലാളികൾ മദ്യലഹരിയിൽ അഴിഞ്ഞാടി; പൊലീസുകാരെ വളഞ്ഞിട്ട് തല്ലി; പൊലീസ് ജീപ്പ് കത്തിച്ചു
കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ മദ്യലഹരിയിൽ അഴിഞ്ഞാടി. പൊലീസുകാരെ വളഞ്ഞിട്ട് തല്ലിയ അക്രമികൾ പൊലീസ് ജീപ്പ് കത്തിച്ചു. ക്രിസ്മസ് ആഘോഷങ്ങളെ ചൊല്ലിയായിരുന്നു സംഘർഷം. രാത്രി 12 മണിയോടെ ...