തമിഴ്‌നാട്ടിൽ വിവിധ ഭാഷാ തൊഴിലാളികളുടെ താമസ സ്ഥലത്ത് തീയിട്ടു; നാല് പേർക്ക് പൊള്ളൽ
ചെന്നൈ: തമിഴ്‌നാട്ടിൽ വിവിധ ഭാഷാ തൊഴിലാളികളുടെ താമസ സ്ഥലത്തിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. സംഭവത്തിൽ നാല് പേർക്ക് പൊള്ളലേറ്റു. നാമക്കൽ ജില്ലയിലെ ജെദർപാളയത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ ...