“ഇന്ത്യയിൽ നിന്ന് അഞ്ച് ലക്ഷം കോടിയുണ്ടാക്കുന്ന ചൈനയ്ക്ക് ബഹിഷ്കരണം കൊണ്ട് നിസ്സാരമായി പണി കൊടുക്കാം” : നിർദേശങ്ങളുമായി ത്രീ ഇഡിയറ്റ്സ് ഹീറോ ‘ഫുൻസുക് വാങ്ഡു’
യുദ്ധത്തിലൂടെയല്ലാതെ ഇന്ത്യ വിചാരിച്ചാൽ ചൈനയ്ക്ക് വളരെ നിസ്സാരമായി പണി കൊടുക്കാൻ പറ്റുമെന്ന് എൻജിനീയറും ശാസ്ത്രജ്ഞനുമായ സോനം വാങ്‌ചുക്.അഞ്ച് ലക്ഷം കോടി രൂപയാണ് വ്യവസായത്തിലൂടെ ഇന്ത്യയിൽ നിന്നും ചൈന ...