കശ്മീരില്‍ നാല് തീവ്രവാദികളെ വധിച്ചു: മേജറുള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു
കശ്മീരിലെ ഗുരെസില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച തീവ്രവാദികളില്‍ നാല് പേരെ സൈന്യം വകവരുത്തി. ആക്രമണത്തില്‍ ഇന്ത്യയുടെ ഒരു മേജറും മൂന്ന ജവാന്മാരും വീരമൃത്യു കൈവരിച്ചു. ഗുരെസിലെ ...