‘ബഹിരാകാശ യുദ്ധതന്ത്രവുമായി അജിത് ഡോവല്‍, പ്രതിരോധമില്ലാതെ പാക്കിസ്ഥാന്; ശത്രുരാജ്യങ്ങള്‍ക്ക് ഇനി ഉറക്കം നഷ്ടപ്പെടും
ഡൽഹി: ബഹിരാകാശ യുദ്ധത്തിന്റെ കാഹളം മുഴക്കി ഇന്ത്യയുടെ പുത്തൻ സൈനിക നയവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അടുത്ത മാസം കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി കൈമറുന്ന ...