ഓർഡർ ചെയ്തത് മിൽക്ക് ഷെയ്ക്ക്; ലഭിച്ചത് മൂത്രം; ദുരനുഭവം വെളിപ്പെടുത്തി യുവാവ്
ന്യൂയോർക്ക്: ഫുഡ് ഡെലിവറി ആപ്പുപയോഗിച്ച് ഓൺലൈൻ ആയി ഷെയ്ക്ക് ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് മൂത്രം. അമേരിക്കയിലാണ് സംഭവം. സരാടോഗ സ്പ്രിംഗ്‌സ് സ്വദേശി കാലേബ് വുഡിനാണ് ദുരനുഭവം ...