കേരളത്തിൽ നിന്നും പാൽ വാങ്ങുന്നത് നിർത്തി തമിഴ്നാട് : പ്രതിസന്ധിയിലായി ക്ഷീരകർഷകരും മിൽമയും
കേരളത്തിലെ ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പാൽ വാങ്ങുന്നത് തമിഴ്നാട് പൂർണമായും നിർത്തി.കോവിഡ് ഭീതിയെ തുടർന്ന് മുൻകരുതലായാണ് പാൽ വാങ്ങുന്നത് നിർത്തുന്നത് എന്നാണ് തമിഴ്നാടിൻറെ ഭാഷ്യം. ഇതോടെ പ്രതിസന്ധിയിലായത് മിൽമ ...