സൗരകൊടുങ്കാറ്റ് ; വൈദ്യുതിബന്ധം തകരാറിലായേക്കാം; ആശങ്കയിൽ അധികൃതർ
കാലിഫോർണിയ : സൗരകൊടുക്കാറ്റിൽ പ്രതിസന്ധിയിലായി അമേരിക്ക. ഹെലെൻ ചുഴലിക്കാറ്റിന് പിന്നാലെയാണ് മിൽട്ടൺ കൊടുക്കാറ്റ് അമേരിക്കയിൽ ആഞ്ഞടിച്ചത്. കൂടുതൽ സുരക്ഷക്കായി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുകയാണ് യുഎസ് കാലാവസ്ഥാ മന്ത്രാലയം . ...