പാലക്കാട്- തൃശ്ശൂർ ദേശീയ പാതയിൽ ലോറിയും മിനി ബസും കൂട്ടിയിടിച്ചു; 12 പേർക്ക് പരിക്ക്
തൃശ്ശൂർ: പാലക്കാട്- തൃശ്ശൂർ ദേശീയ പാതയിൽ വാഹനാപകടം. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. വഴക്കുംപാറയിൽ ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ലോറിയും ...