50 ലക്ഷത്തിന്റെ മിനി കൂപ്പർ സ്വന്തമാക്കി സിഐടിയു സംസ്ഥാന നേതാവ്; വിവാദമായതോടെ വ്യവസ്ഥാപിത മാർഗത്തിൽ ഭാര്യ വാങ്ങിയതെന്ന് വിശദീകരണം
കൊച്ചി; സിപിഎം വീണ്ടും മിനി കൂപ്പർ വിവാദത്തിൽ. കൊച്ചിയിലെ സിഐടിയു സംസ്ഥാന നേതാവ് അൻപത് ലക്ഷത്തിലധികം രൂപ എക്‌സ് ഷോറൂം വിലയുളള മിനി കൂപ്പർ സ്വന്തമാക്കിയതാണ് പാർട്ടിക്ക് ...