മിനി സ്‌കർട്ടും കീറിയ ജീൻസും വേണ്ട; ഭക്തർക്ക് നിർദ്ദേശവുമായി താക്കൂർ ബങ്കേബിഹാരി ക്ഷേത്രം
ലക്‌നൗ: ഭക്തരുടെ വസ്ത്രധാരണം സംബന്ധിച്ച് നിർദ്ദേശം പുറത്തിറക്കി താക്കൂർ ബങ്കേബിഹാരി ക്ഷേത്രം. ചില വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. മാന്യമായ വസ്ത്രം ധരിച്ച് എത്തുന്നവർക്ക് ...