ഒമാനിലേക്ക് കുടുംബത്തെ കൊണ്ടുവരാനുള്ള മിനിമം വേതനം വെട്ടിക്കുറച്ചു, പ്രവാസികള്‍ക്ക് ആശ്വാസം
മസ്‌കറ്റ്: പ്രവാസികള്‍ക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരുന്നതിന് ആവശ്യമായ മിനിമം വേതന വ്യവസ്ഥയില്‍ ഇളവുമായി ഒമാന്‍. ഫാമിലി വിസയ്ക്ക് ആവശ്യമായ മിനിമം വേതനം 50 ശതമാനത്തിലേറെ വെട്ടിക്കുറച്ചതായി റോയല്‍ ...