ലോകത്തിന് മുന്നിൽ മുഖംമറച്ചുപിടിക്കേണ്ട ഗതികേട്; റോഡിൽ പ്രതിവർഷം പൊലിയുന്നത് 1.78 ലക്ഷം ജീവനുകൾ; കേന്ദ്ര ഗതാഗതമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് റോഡപകടങ്ങൾ വർദ്ധിക്കുകയാണെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി. പ്രതിവർഷം രാജ്യത്ത് 1.78 ലക്ഷം പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. ഇതിൽ 60 ശതമാനവും 18-നും 34-നും ഇടയിൽ ...