പ്രായമായ മാതാപിതാക്കളെ സേവിക്കാൻ കേന്ദ്രജീവനക്കാർക്ക് 30 ദിവസത്തെ അവധി; വ്യക്തമാക്കി കേന്ദ്രമന്ത്രി
പ്രായമായ മാതാപിതാക്കളുടെ പരിചരണം ഉൾപ്പെടെയുള്ള വ്യക്തിപരമായ കാരണങ്ങളാൽ കേന്ദ്രസർക്കാർ ജീവനക്കാര്ക്ക് 30 ദിവസം വരെ അവധി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സർവീസ് നിയമങ്ങൾ അനുസരിച്ച് സർക്കാർ ...








