സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് എടുപ്പിച്ച് സ്റ്റെലായി നടന്ന് മന്ത്രി റോജ; വിവാദം കനക്കുന്നു
അമരാവതി: സർക്കാർ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പ് എടുപ്പിച്ച് മന്ത്രി. ആന്ധ്രപ്രദേശിലാണ് സംഭവം. വൈഎസ്ആർ കോൺഗ്രസ് സർക്കാറിൽ ടൂറിസം മന്ത്രിയായ റോജയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. നഗോരി മണ്ഡലത്തിൽ നിന്നുള്ള ...