കൃഷ്ണൻ ശിശുപാലനോട് 100 തവണ ക്ഷമിച്ചു, പിന്നീട് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാം; വലിയ നന്മകൾക്കായി തന്ത്രപരമായ ചില വഞ്ചനകൾ ചെയ്യേണ്ടി വന്നേക്കാം; വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ
ന്യൂഡൽഹി: അധുനിക ഇന്ത്യയും മഹാഭാരതകാലവും തമ്മിൽ താരതമ്യം ചെയ്ത് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഒരു രാജ്യത്തിന്റെ വിദേശനയം എങ്ങനെ രൂപപ്പെടുത്തണം എന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം മഹാഭാരത ...