ഇല്ലാത്ത വകുപ്പിനൊരു മന്ത്രി ഭരണം നടത്തിയത് 21 മാസം; ആപ്പിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി ബിജെപി
ഇല്ലാത്ത വകുപ്പിന് ഒരു മന്ത്രി. അതും ഒന്നരവർഷത്തോളം ഖജനാവിൻ്റെ പണം പറ്റി. ആംആദ്മി ഭരിക്കുന്ന ഏകസംസസ്ഥാനമായ പഞ്ചാബിലെ ഭഗവന്ത് മൻ മന്ത്രി സഭയിലാണ് സംഭവം. കൃത്യമായി പറഞ്ഞാൽ ...