വകുപ്പ് മാറ്റം ശിക്ഷയല്ല, സർക്കാരിന്റെ ആസൂത്രണത്തിന്റെയും പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്റെയും ഭാഗമെന്ന് കിരൺ റിജ്ജിജു
ന്യൂഡൽഹി: തന്റെ വകുപ്പുമാറ്റം ഏതെങ്കിലും ശിക്ഷയുടെ ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജിജു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെയും സർക്കാരിന്റെ ആസൂത്രണത്തിന്റെയും ഭാഗമായിട്ടാണ് ഇത്തരം മാറ്റങ്ങളെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജിജു പറഞ്ഞു. ...