ഇന്ത്യ പൊരുതുന്നു; രാജ്യത്ത് ഇതു വരെ കൊവിഡ് സാമൂഹിക വ്യാപനം ഇല്ല, 66 പേർക്ക് രോഗം ഭേദമായെന്ന് കേന്ദ്രം
ഡൽഹി: കൊവിഡ് രോഗ വ്യാപനം തടയാൻ കർശനമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും തുടർന്ന് രാജ്യം. ഇതുവരെ 724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ...